കീലകം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകീലകം
- പശുക്കൾക്ക് ഉരസി ചൊറിച്ചിൽ തീർക്കുന്നതിനോ അവയെ കെട്ടുന്നതിനോ ഉള്ള കുറ്റി;
- പശുവിനെ കറക്കുമ്പോൾ പിൻകാലുകൾ കെട്ടാനുപയോഗിക്കുന്ന കയറ്;
- ആണി, ആപ്പ്;
- തൂണ്;
- ആണിയുടെ ആകൃതിയിലുള്ള ഒരുതരം അർബുദം;
- പ്രഭവാദിവർഷങ്ങളിൽ നാൽപ്പത്തിരണ്ടാമത്തേത്;
- ഒരു മന്ത്രത്തിൽ അടങ്ങിയിട്ടുള്ള ചില പ്രത്യേക അക്ഷരങ്ങൾ; 8 മന്ത്രരൂപത്തിലുള്ള സ്തോത്രം