പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുംഭി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
കുംഭി
(
സമാസത്തിൽ
)
കുംഭമുള്ള
നാമം
തിരുത്തുക
കുംഭി
ആന
;
മുതല
;
ഒരുതരം
മത്സ്യം
;
വിഷമുള്ള
ഒരുതരം
പ്രാണി
;
ഗുഗ്ഗുലു
;
കുടം
;
കുമ്പിൾ
മരം
;
ഒരുനരകം
,
കുംഭീപാകം
;
ചെറുകുമിഴ്
;
പാതിരി
;
കുടപ്പായൽ
;
ചെറുദന്തി
;
പർപ്പടവൃക്ഷം
;
ഒരു
ധാന്യയളവ്
;
വയറ്
;
ബാലന്മാരെ
പീഡിപ്പിക്കുന്ന
ഒരു
രക്ഷസ്സ്
;
യജ്ഞശാലയിൽ
ഉപയോഗിക്കുന്ന
ഒരുതരം
ചെറിയപാത്രം