കുക്ഷി
മലയാളം
തിരുത്തുകനാമം
തിരുത്തുകകുക്ഷി
- പദോൽപ്പത്തി: (സംസ്കൃതം)
- വയറ്. കുടിമുടിയെ തിന്നുകയുമരുത്, കുക്ഷിയെരിഞ്ഞു കിടക്കുകയുമരുത്. (പഴഞ്ചൊല്ല്) (പ്ര.) കുക്ഷി പൂരണം = വയറു നിരയ്ക്കൽ, ഉദരപൂരനം;
- ഗർഭപാത്രം;
- അന്തർഭാഗം, ഉള്ള്;
- കുഴി (ഓട്ട, കിടങ്ങ്, വിവരം, ഗുഹകോടരം, കൂപം, കുഹരം എന്നിങ്ങനെ പൊള്ളയായ എന്തിനും പൊതുവായി പറയാവുന്ന പദം) ഉദാ. സാഗരകുക്ഷി;
- താഴ്വര, തടം, സാനുപ്രദേശം;
- വാലുറ;
- ഉരുക്ക്;
- ഒരു സൂര്യവംശരാജാവ്;
- ഒരുമർമം;
- മഹാബലി;
- ഭാഗവതത്തിൽ പ്രസ്തുതനായ ഒരു ഋഷി;
- ഒരു ദാനവൻ;
- രൈഭ്യമഹർഷിയുടെ ഒരു പുത്രൻ; ഉൾക്കടൽ; ഒരുസേനാവ്യൂഹരചന