പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുഞ്ഞമ്മ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കുഞ്ഞമ്മ
അമ്മയുടെ
അനുജത്തി
;
അച്ഛന്റെ
അനുജന്റെ
ഭാര്യ
;
അച്ഛന്റെ
രണ്ടാം
ഭാര്യ
;
ഒരു
സ്ഥാനപ്പേര്
,
ചില
സ്ഥാനികളുടെ
സ്ത്രീകൾക്കു
നൽകിയിരുന്നത്
;
(
ആ
.
ഭാ
.)
യജമാനത്തി
,
പ്രഭ്വി
(
പ്ര
)
കുഞ്ഞമ്മചമയുക
=
വലിപ്പം
(
ഡംഭ്
)
ഭാവിക്കുക
;
മൂത്തസഹോദരി
;
മൂത്തസഹോദരന്റെ
ഭാര്യ
;
ഒരു
സ്ത്രീനാമം
;
എളയത്
എന്ന
ജാതിയിൽപ്പെട്ട
സ്ത്രീ