പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുട്ട
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
നാമം
1.4
വിശേഷണം
1.5
വിശേഷണം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കുട്ട
ഈറ്റ
ചൂരൽ
തുടങ്ങിയവയുടെ
പൊളികൊണ്ടുണ്ടാക്കുന്ന
അർധഗോളാകൃതിയിലുള്ള
ഒരു
പാത്രം
നാമം
തിരുത്തുക
കുട്ട
പെൺപന്നി
;
കുറുക്കൻ
;
മുട്ടി
,
മുരടുള്ള
തടി
;
നീർപ്പാമ്പ്
;
വസ്ത്രം
;
അളവ്
;
കുളംകുട്ട
പൊക്കക്കുറവ്
വിശേഷണം
തിരുത്തുക
കുട്ട
നീളംകുറഞ്ഞ
;
ഹ്രസ്വമായ
.
വിശേഷണം
തിരുത്തുക
കുട്ട
(
സമാസത്തിൽ
പദാന്ത്യമായി
വരുമ്പോൾ
)
പൊട്ടിക്കുന്ന
,
ഛേദിക്കുന്ന