കുതപം
മലയാളം
തിരുത്തുകനാമം
തിരുത്തുകകുതപം
- പകലിനെ പതിനഞ്ചായി ഭാഗിച്ചാൽ അതിൽ എട്ടാമത്തെ അംശം. കുതപസപ്തകം = ശ്രാദ്ധകർമത്തിനുവേണ്ട പ്രധാനപ്പെട്ട ഏഴുകാര്യങ്ങൾ (കൊമ്പുകൊണ്ടുള്ള പാത്രം, കമ്പിളി, വെള്ളി, ദർഭ, കുട്ടിയുള്ള പശു, എള്ള്, അപരാഹ്നകാലം);
- ഒരുതരം കമ്പിളി;
- കാള;
- ഒരു വാദ്യോപകരണം (പ്രാചീനകാലത്ത് നാടകാവതരണത്തിന് ഉപയോഗിച്ചിരുന്ന ഒരു പക്കമേളം);
- വെളുത്ത ദർഭപ്പുല്ല്