വെള്ളി
വിക്കിപീഡിയ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവെള്ളി
- തിളക്കമുള്ള വെളുത്ത ഒരു ലോഹം, അണുസംഖ്യ 47, അണുഭാരം 107.87, (ആഭരണം നിർമ്മിക്കാൻ ഉപയോഗിക്കുന്നു)
- വെള്ളിയാഴ്ച, ആഴ്ചയിലെ ആറാമത്തെ ദിവസം.
- ചാരനിറത്തിന്റെ ഒരു വകഭേദം.
- നാണയം, വെള്ളിനാണയം, വെള്ളിക്കാശ്, വെള്ളി ഉറുപ്പിക.
- സ്വരത്തിലെ പിഴവ്, പാട്ടിൽ വെള്ളി വീണു.
- ശുക്രൻ
- ശുക്ലം
- ഡോളർ
പര്യായങ്ങൾ
തിരുത്തുക- ദുർവർണ്ണം, രജതം, താരം, രൂപ്യം, ഖർജ്ജുരം, ശ്വേതം.
കൂടുതൽ അറിവിന്
തിരുത്തുകതർജ്ജമകൾ
തിരുത്തുക തിളക്കമുള്ള ഒരു ലോഹം
|
|
വെള്ളിയാഴ്ച
|
|
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.