കുന്താണി
മലയാളം തിരുത്തുക
നാമം തിരുത്തുക
കുന്താണി
- ഒരുതരം വലിയ ഉരൽ; (അരി കുത്തി വെളുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്)
- ഉരലിനകത്തിട്ടിടിക്കുന്ന ധാന്യം പുറത്തേക്കുതെറിച്ചുപോകാതെ സൂക്ഷിക്കുന്ന വായ്ക്കൂട്ട്, ഉരൽപ്പെട്ടി;
- ഒരു കാട്ടുമരം, മലന്തൊടപ്പ്;
- അലവാങ്ക്