കുപ്യം
മലയാളം
തിരുത്തുകനാമം
തിരുത്തുകകുപ്യം
- പിച്ചാ ചെമ്പ് നാകം തുടങ്ങിയവ, നീചലോഹം (സ്വർണം വെള്ളി എന്നിവ ഒഴിച്ചുള്ള ലോഹങ്ങൾ);
- വെളി;
- വനവിഭവങ്ങൾ, മലഞ്ചരക്കുക. (പ്ര) കുപ്യങ്ങൾ = സാരദാരുവർഗം (കാതലുള്ള മരങ്ങൾ);
- വേണുവർഗം (മുളകൾ);
- വല്ലിവർഗം (വള്ളികൾ);
- വൽകവർഗം (തൊലികൾ);
- കയറ്റുനാരുകൾ;
- എഴുതുവാനുള്ള ഓല;
- പുഷ്പങ്ങൾ;
- ഔഷധവർഗം;
- കാളകൂടാദിവിഷങ്ങൾ;
- സർപ്പകീടാദികൾ;
- മൃഗപക്ഷിപശുവ്യാളങ്ങൾ ഇവയുടെ തോൽ;
- കാരിരുമ്പ്, പിച്ചള മുതലായ ലോഹങ്ങൾ;