കുലം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകുലം
- പൂർവികനായ ഒരാളുടെ പിൻഗാമികൾ, വംശപരമ്പര. ഉദാഃ യദുകുലം, സൂര്യകുലം, ചന്ദ്രകുലം;
- ഒരേ ജാതിയിലോ വർഗത്തിലോ ഇനത്തിലോ ഉള്ള പ്രാണികളുടെയോ വസ്തുക്കളുടെയോ സമൂഹം, സജാതീയഗണം, പറ്റം, കൂട്ടം;
- മുഖ്യമായത്, പ്രധാനമായത് (സമാസത്തിൽ പൂർവപദമായി പ്രയോഗിക്കുമ്പോൾ) ഉദാഃ കുലഗിരി, കുലനക്ഷത്രം;
- നീലക്കല്ല്;
- രാജ്യം, ദേശം;
- ശരീരം;
- (വേദ) ത്രിപുടി;
- മൂലാധാരചക്രം;
- കുണ്ഡലിനിശക്തി;
- മുള;
- ക്ഷേത്രം;
- മുൻഭാഗം