കൂത്താടുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകൂത്താടുക
- നൃത്തം ചെയ്യുക;
- സന്തോഷംകൊണ്ടോ മറ്റോ തുള്ളിച്ചാടുക, കളിക്കുക;
- താന്തോന്നിയായി നടക്കുക;
- (ആല.) മറ്റൊരാളുടെ നിർദേശാനുസരണം പ്രവർത്തിക്കുക, ചൊൽപ്പടിക്കു നടക്കുക, താളത്തിനൊത്തു തുള്ളുക.
നാമം
തിരുത്തുകകൂത്താടുക