കൂനൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകൂനൻ
- പദോൽപ്പത്തി: <കൂന്
- കുനിവുള്ളവൻ, കൂനുള്ളവൻ;
- ഒരുതരം ഉറുമ്പ്, കുനിയൻ, കുനിയങ്കുരിശ് = മട്ടാഞ്ചേരിപ്പള്ളിയിലെ കുരിശ് (സുറിയാനിക്കാർ മേലാൽ പറങ്കികളെയും സമ്പാളൂർ പാതിരിമാരെയും ഗാർസ്യാമെത്രാനെയും അനുസരിക്കില്ലെന്നു സത്യംചെയ്തത്, ഈ കുരിശിന്റെ ചുവട്ടിൽനിന്ന്, കുരിശിൽനിന്നു നാലുഭാഗത്തേക്കും കെട്ടിയിരുന്ന ആലാത്തിൽ പിടിച്ചുകൊണ്ടായിരുന്നു. ആലാത്തു കെട്ടിയപ്പോൾ കുരിശ് ഒരു ഭാഗത്തേയ്ക്ക് അൽപം ചരിഞ്ഞതുകൊണ്ട് പിന്നീട് ഈ കുരിശിന് കൂനൻ കുരിശ് എന്നു പേരുണ്ടായി)