കൂപകം
മലയാളം
തിരുത്തുകനാമം
തിരുത്തുകകൂപകം
- പദോൽപ്പത്തി: (സംസ്കൃതം) കൂപക
- വെള്ളം വറ്റിയ പുഴയിൽ വെള്ളത്തിനായി കുഴിക്കുന്ന കുഴി;
- ചെറിയ കിണറ്, ചെറിയ കുളം;
- പാമരം;
- തോണി കെട്ടുന്ന കുറ്റി;
- ഗുഹ;
- നിതംബഭാഗത്തുള്ള കുഴി;
- ചിത;
- തുകൽകൊണ്ടുണ്ടാക്കിയിട്ടുള്ള എണ്ണപ്പാത്രം;
- ആറ്റിന്റെ നടുവിൽ നിൽക്കുന്ന പാറയോ, മരമോ;
- പുരാതന കേരളത്തിന്റെ ഒരു ഭാഗം, കന്യാകുമാരി മുതൽ കന്നേറ്റിവരെയുള്ള ദേശത്തിനു നൽകിയിരുന്ന പേര്