പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൃത്ത്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൃത്ത്
പദോൽപ്പത്തി: (സംസ്കൃതം)
കൃത്
(
വ്യാകരണം
)
ക്രിയാധാതുവിൽനിന്നു
നാമമുണ്ടാകുവാൻ
ചേർക്കുന്ന
പ്രത്യയം
,
അത്തരം
പ്രത്യയം
ചേർത്തുണ്ടാക്കുന്ന
നാമം
കാരകൃത്തെന്നും
,
കൃതികൃത്തെന്നും
രണ്ടുവിധം
;
ചെയ്യുന്നവൻ
(
നാമങ്ങളോടുചേർന്നു
സമാസിക്കുമ്പോൾ
)
ഉദാ
.
പുണ്യകൃത്ത്