ഉച്ചാരണം

തിരുത്തുക
പദോൽപ്പത്തി: (സംസ്കൃതം)
  1. ശരിയായി, തീർച്ചയായി.

കൃത്യം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചെയ്യേണ്ടുന്നത്, ധർമം, പ്രവൃത്തി;
  2. കണിശം, തീർച്ച, ന്യായം, ശരി;
  3. ആചാരം, പതിവ്;
  4. നിത്യവൃത്തി, ഉപജീവനം;
  5. ഉദ്ദേശ്യം, പ്രയോജനം;
  6. ഭൂതങ്ങളെ പൂജിക്കൽ;
  7. കുറ്റകരമായ പ്രവൃത്തി. (പ്ര.) കൃത്യത = കൃത്യമായിരിക്കുന്ന അവസ്ഥ. കൃത്യനിർവഹണം = പ്രവൃത്തി നടത്തൽ, ചുമതലനിറവേറ്റൽ. കൃത്യനിഷ്ഠ = പ്രവൃത്തി വേണ്ടസമയത്തു ചെയ്യുന്നതിനുള്ള നിഷ്കർഷ. കൃത്യവിലോപം = പ്രവൃത്തിയിലെ ഉപേക്ഷ, ചെയ്യേണ്ട പ്രവൃത്തി ചെയ്യാതിരിക്കൽ. കൃത്യാന്തരം = മറ്റു പ്രവൃത്തി
"https://ml.wiktionary.org/w/index.php?title=കൃത്യം&oldid=552944" എന്ന താളിൽനിന്ന് ശേഖരിച്ചത്