കേസ്
മലയാളം
തിരുത്തുകനാമം
തിരുത്തുകകേസ്
- പദോൽപ്പത്തി: (ഇംഗ്ലീഷ്)
- കോടതിയിലെ വ്യവഹാരം, സങ്കടം പരാതി തുടങ്ങിയവ ബോധിപ്പിച്ചുകൊണ്ട് കോടതിയിലും മറ്റും എഴുതി സമർപ്പിക്കുന്ന ഹർജി. (പ്ര.) കേസ് എടുക്കുക, -കോടുക്കുക;
- സംഗതി, കാര്യം;
- ചികിത്സയ്ക്കു വരുന്ന രോഗികളുടെ പ്രശ്നം
- കേസ്സ്
നാമം
തിരുത്തുകകേസ്
- പദോൽപ്പത്തി: (ഇംഗ്ലീഷ്)