പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൈമണി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൈമണി
പൂജാദികൾക്കും
മറ്റും
ഉപയോഗിക്കുന്നതിന്
ഓടുകൊണ്ടുണ്ടാക്കിയ
ചെറിയ
മണി
;
ഇലത്താളം
;
(
പ്ര
)
സേവപിടിക്കുന്നവൻ
,
പ്രീതിസമ്പാദിക്കാൻ
പിറകേ
കൂടിനടക്കുന്നവൻ
,
താളത്തിനൊത്തുനിന്നു
കാര്യം
നേടുന്നവൻ
;
തെങ്ങിൽക്കയറി
തേങ്ങാവെട്ടുക
എന്ന
പാരമ്പര്യപ്രവൃത്തി
;
പഴയ
ഒരു
കരം
.
കൈമണിക്കാരായ്മ
=
ഒരു
പഴയ
ഭൂവുടമസമ്പ്രദായം