പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൈവല്യം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൈവല്യം
പദോൽപ്പത്തി: (സംസ്കൃതം) <
കേവല
കേവലമായിരിക്കുന്ന
സ്ഥിതി
,
എല്ലാവിധബന്ധങ്ങളിൽ
നിന്നുമുള്ള
മോചനം
,
മോക്ഷം
;
സ്വർഗീയസുഖം
,
പരമമായ
നിർവൃതി
;
ഉപനിഷത്ത്
;
രഥക്രാന്താവിഭാഗത്തിൽപ്പെട്ട
ഒരു
തന്ത്രം
;
ശുദ്ധി
;
നിസ്സഹായത
;
ദാരിദ്ര്യം
,
ഒന്നുമില്ലാതിരിക്കുന്ന
അവസ്ഥ
. (
പ്ര
.)
കൈവല്യമൂർത്തി
,
കൈവല്യരൂപൻ
=
ഈശ്വരൻ