പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊക്ക്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.2.1
തർജ്ജമകൾ
മലയാളം
തിരുത്തുക
കൊക്ക്
ഉച്ചാരണം
തിരുത്തുക
ശബ്ദം
(
പ്രമാണം
)
നാമം
തിരുത്തുക
കൊക്ക്
ഒരിനം
പക്ഷി
,
കൊറ്റി
,
കൊച്ച
വെള്ളരിപ്പക്ഷികളെ പറയുന്ന പൊതുവായ നാമമാണ്
പാമ്പിന്റെ
ചീറ്റൽ
;
പക്ഷികളുടെ
ചുണ്ട്
,
മുന
;
(
ജ്യോതിഷം
)
മൂലം
നക്ഷത്രം
;
പഴഞ്ചൻ
മാതൃകയിലുള്ള
ഒരിനം
കൈത്തോക്ക്
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
heron
തമിഴ്
:
கொக்கு
(ഉച്ചാരണം: കൊക്കു)
വിക്കിപീഡിയയിൽ
കൊക്ക്
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ