പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊടി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കൊടി
കമ്പിലോ
,
സ്തംഭത്തിലോ
മറ്റോ
കെട്ടിത്തൂക്കുന്ന
കൂറ
,
പതാക
;
കൊടിമരം
;
പടരുന്ന
ചെടി
,
വള്ളി
;
പൊക്കിൾക്കൊടി
;
അറ്റം
,
മുന
;
ഉയർന്ന
സ്ഥാനം
;
ചില
കന്നുകാലികളുടെ
കാലിൽ
വാണുന്ന
വെളുത്ത
അടയാളം
;
മേന്മയുള്ളത്
,
സൗന്ദര്യമുള്ളത്
;
കാള
.
പോത്ത്
തുടങ്ങിയ
മൃഗങ്ങളുടെ
ജനനേന്ദ്രിയം
;
കാക്ക
;
മിന്നൽ
;
കയറ്
;
നീളം
;
ആധിപത്യം