കൊടിത്തൂവ
മലയാളം
തിരുത്തുകനാമം
തിരുത്തുകകൊടിത്തൂവ
- Urtica എന്ന വംശത്തിൽപ്പെട്ട ഒരുതരം ചെടി, കൊടിത്തൂവ. ഇതിന്റെ രോമങ്ങൾ തൊലിയിൽ തൊട്ടാൽ ചൊറിച്ചിലുണ്ടാക്കുന്നു.
മറ്റു രൂപങ്ങൾ
തിരുത്തുകകൊടുത്തൂവ
കൊടുത്തുവ്വ
കടുത്തുമ്പ
പര്യായങ്ങൾ
തിരുത്തുകഅനന്ത
അസ്പൃശ്യം
കച്ഛുമതി
കച്ഛൂര
കച്ഛൂരി
കനാശകം
ചൊറിതണം
തേക്കിട
ദുരാലഭ
ദുസ്പർശം
ധന്വയാസം
യവാസം
യാസം
രോദനി
സമുദ്രാന്ത