പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അനന്ത
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
അനന്ത
പദോൽപ്പത്തി: (സംസ്കൃതം)
അന
+
അന്ത
അവസാനമില്ലാത്ത
,
നിത്യമായ
;
അതിരറ്റ
,
സീമയില്ലാത്ത
നാമം
തിരുത്തുക
അനന്ത
പദോൽപ്പത്തി: (സംസ്കൃതം)
അന
+
അന്താ
ഭൂമി
;
ഒന്ന്
എന്ന
സംഖ്യ
;
പാർവതി
;
ചെങ്കൊടിത്തൂവ
;
നറുനീണ്ടി
;
കുപ്പമഞ്ഞൾ
;
വെൺകറുക
,
കരിങ്കറുക
;
കടുക്കാ
;
മുത്തങ്ങ
;
നെല്ലി
;
ചിറ്റമൃത്
;
ത്രിപ്പല്ലി
;
ത്രികോൽപ്പക്കൊന്ന
;
വെറ്റിലക്കൊടി
;
മേത്തോന്നി
;
ചെറുചീര
;
മുൾക്കുറിഞ്ഞി
,
ചേമുള്ളി
,
വജ്രദന്തി