പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊണ്ടി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
കൊണ്ടി
പദോൽപ്പത്തി: <
കൊൾ
ഇണക്കമില്ലാത്ത
,
അനുസരണയില്ലാത്ത
.
നാമം
തിരുത്തുക
കൊണ്ടി
ഒരുതരം
കണ്ഠാഭരണം
(
സ്ത്രീകൾ
അണിയുന്നത്
);
പശു
പാലു
ചുരത്താതിരിക്കാൻ
വേണ്ടിച്ചെയ്യുന്ന
ക്ഷുദ്രപ്രയോഗം
;
കൊള്ള
;
കപ്പം
;
വേശ്യ
;
അടക്കമില്ലാത്തവൻ
;
കതകിന്റെ
കുടുമ
;
കൊളുത്ത്
;
നുണ