കൊളുത്ത്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകൊളുത്ത്
- നീളത്തിലുള്ള ലോഹക്കമ്പിയോ മറ്റു പദാർഥങ്ങളോ വളച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നതിനോ വലിച്ചിഴയ്ക്കുന്നതിനോ തൂക്കിയിടുന്നതിനോ ഉദ്ദേശിച്ച് നിർമിച്ചിട്ടുള്ള ഉപകരണം;
- ചങ്ങലയുടെ അറ്റം മറ്റൊരു കണ്ണിയുമായി ബന്ധിപ്പിക്കുന്നതിനു കമ്പി വളച്ചുണ്ടാക്കിയ ഭാഗം;
- കതക്, ജനാല തുടങ്ങിയവയുടെ പാളികൾ താക്കോലിന്റെയും മറ്റും സഹായം കൂടാതെ തുറക്കുന്നതിനും അടയ്ക്കുന്നതിനുമായി പിടിപ്പിക്കുന്ന ലോഹനിർമിതമായ ഉപകരണം;
- ശരീരത്തിലെ സന്ധി;
- ഉളുക്ക്