കൊണ്ടോടി
മലയാളം
തിരുത്തുകനാമം
തിരുത്തുകകൊണ്ടോടി
- പദോൽപ്പത്തി: <കൊൾ
- സൂചി;
- കെട്ടിനിൽക്കുന്ന വെള്ളം ചീറിമുറിച്ച് ഒഴുകിയുണ്ടാകുന്ന ചാൽ;
- നുണയൻ, ഒരിടത്തുകേൾക്കുന്നത് മറ്റൊരിടത്തു ചെന്നു പറയുന്നവൻ, കേട്ട വാർത്തകൾ കൊണ്ടുനടന്നു പ്രചരിപ്പിക്കുന്നആൽ;
- വാതിലിലെ കൊളുത്ത്, ഓടാമ്പൽ, സാക്ഷ;
- കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന മരക്കൊരട്;
- കൈത്തറിയുടെ ഒരു ഉപകരണം, ഓടം. (നൂലുകൊണ്ടോടുന്നതു കൊണ്ട്)