പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊതുമ്പ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
വിക്കിപീഡിയയിൽ
കൊതുമ്പ്
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
കൊതുമ്പ്
തെങ്ങിൻപൂക്കുലയെ
പൊതിഞ്ഞിരിക്കുന്ന
പോള
. (
പ്ര
.)
കൊതുമ്പിക്കുക
=
കൊതുമ്പു
വരുക
;
കൊതുമ്പുതളി
=
ഋതുസ്നാനം
സംബന്ധിച്ച
ഒരു
ചടങ്ങ്
;
കൊതുമ്പുവള്ളം
=
കൊതുമ്പിന്റെ
ആകൃതിയിലുള്ളതും
ഒരാളിനുമാത്രം
കേറിപ്പോകാവുന്നതുമായ
ചെറിയ
വള്ളം
;
നെൽക്കതിരിന്റെ
ആവരണം
,
കതിർക്കുലയിരിക്കുന്ന
ഉറ
;
കുടിൽ
പൊതുമ്പ്