പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൊമ്പൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
കൊമ്പൻ
പദോൽപ്പത്തി: <
കൊമ്പ്
കൊമ്പുള്ള
;
കൊമ്പുപോലെയുള്ള
,
ഉദാ
.
കൊമ്പൻ
വഴുതിനങ്ങ
,
കൊമ്പൻ
മുളക്
;
ഊറ്റമുള്ള
,
സാമർഥ്യമുള്ള
,
അതിഭയങ്കരനായ
.
നാമം
തിരുത്തുക
കൊമ്പൻ
പദോൽപ്പത്തി: <
കൊമ്പ്
കൊമ്പനാന
;
കൊമ്പുള്ള
ഒരുതരം
മത്സ്യം
;
മുയൽ
(
കൊമ്പുപോലെ
ചെവിയുള്ളതിനാൽ
);
കൊമ്പുള്ള
കന്നുകാലി
(
കാള
,
പോത്ത്
)
തുടങ്ങിയവ
;
ഊറ്റക്കാരൻ
,
സമർഥൻ
,
ദുസാമർഥ്യക്കാരൻ
;
നടപ്പുദീനം
,
കോളറ
;
മുസ്ലിംസ്ത്രീകൾ
ധരിക്കാറുള്ള
ഒരു
കർണാഭരണം
;
വെള്ളത്തിനടിയിലുള്ള
മണൽത്തിട്ടാ