പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കോമളം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കോമളം
പദോൽപ്പത്തി: (സംസ്കൃതം)
കോമല
ഭംഗി
,
മാർദവം
ഇളമ
എന്നീ
ഗുണങ്ങളിലേതെങ്കിലും
കൊണ്ട്
ആകർഷകമായത്
;
പ്രസാദം
,
പ്രസന്നത
;
ജലം
;
കളിമണ്ണ്
;
ഭൂമി
;
പാകമാകാത്തത്
;
(
സാഹിത്യത്തിലെ
)
ഒരു
രീതി
;
പട്ട്
;
ജാതിക്ക
;
സംഗീതത്തിലെ
സപ്തസ്വരങ്ങളിൽ
തീവ്രസ്വരങ്ങളേക്കാൾ
താണശ്രുതിയിലുള്ള
സ്വരം
;
ഒരിനം
മാണിക്യം