മാണിക്യം
മലയാളം
തിരുത്തുകനിരുക്തം
തിരുത്തുകസംസ്കൃതത്തിലെ മാണിക്യ എന്ന വാക്കിൽ നിന്ന്.
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമാണിക്യം
- ഒരിനം രത്നകല്ല്. ചുവന്ന നിറം. നവരത്നങ്ങളിൽ ഒന്ന്. ചെമപ്പുകല്ല്. (ഇത് പാമ്പുകളുടെ പത്തിയിലുണ്ടെന്ന് പറയപ്പെടുന്നു. പത്മരാഗം, കുരുവിന്ദജം, സൗഗന്ധികം, നീലഗന്ധി എന്നിങ്ങനെ നാലുതരമുണ്ട്)
- വിശിഷ്ടവസ്തു
തർജ്ജമകൾ
തിരുത്തുകരത്നക്കല്ല്
നവരത്നങ്ങൾ
തിരുത്തുകമാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.