പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കോലം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കോലം
രൂപം
,
ആകൃതി
,
ശരീരം
;
വേഷം
;
ഭംഗി
,
സൗന്ദര്യം
;
ദേവതകൾ
പിശാചുക്കൾ
തുടങ്ങിയവയെ
സങ്കൽപ്പിച്ചു
കെട്ടിയുണ്ടാക്കുന്ന
രൂപം
.
ഉദാ
.
തെയ്യക്കോലം
;
തുണി
,
വൈക്കോൽ
തുടങ്ങിയവകൊണ്ടു
കെട്ടിയുണ്ടാക്കുന്ന
വികൃതരൂപം
,
നോക്കുകുത്തി
;
അരിപ്പൊടി
,
വെള്ളക്കൽപ്പൊടി
തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന
ചിത്രം