മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ക്ഷേത്രി

പദോൽപ്പത്തി: (സംസ്കൃതം) ക്ഷേത്രിൻ
  1. കൃഷിചെയ്യുന്ന;
  2. കൃഷിഭൂമിയുള്ള

നാമം തിരുത്തുക

ക്ഷേത്രി

പദോൽപ്പത്തി: (സംസ്കൃതം)
  1. കൃഷിക്കാരൻ;
  2. ഭർത്താവ്;
  3. ആത്മാവ്;
  4. വിഷ്ണു
"https://ml.wiktionary.org/w/index.php?title=ക്ഷേത്രി&oldid=306991" എന്ന താളിൽനിന്ന് ശേഖരിച്ചത്