വിശേഷണം

തിരുത്തുക

കൗശിക

പദോൽപ്പത്തി: (സംസ്കൃതം)
  1. കുശികന്റെ വംശത്തിൽ ജനിച്ച

കൗശിക

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരു പുണ്യനദി

കൗശിക

പദോൽപ്പത്തി: (സംസ്കൃതം)
  1. മൂങ്ങയെ സംബന്ധിച്ച

വിശേഷണം

തിരുത്തുക

കൗശിക

പദോൽപ്പത്തി: (സംസ്കൃതം)
  1. ഉറയുള്ള (വാൾ, കത്തി എന്നിവ പോലെ );
  2. പട്ടുകൊണ്ടുണ്ടാക്കപ്പെട്ട

കൗശിക

പദോൽപ്പത്തി: (സംസ്കൃതം)
  1. ദുർഗയുടെ ഒരു ഭാവം;
  2. പാനപാത്രം
"https://ml.wiktionary.org/w/index.php?title=കൗശിക&oldid=307189" എന്ന താളിൽനിന്ന് ശേഖരിച്ചത്