പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കർമയോഗം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കർമയോഗം
പദോൽപ്പത്തി: (സംസ്കൃതം)
കർമ
+
യോഗ
കർത്തവ്യാനുഷ്ഠാനം
,
യാഗാദികർമങ്ങൾ
വിധിപ്രകാരം
ചെയ്യൽ
;
ഫലാപേക്ഷകൂടാതെ
ഈശ്വരാർപ്പണമായി
ചെയ്യുന്ന
കർമം
,
നിഷ്കാമകർമം
,
മുക്തിക്കുള്ള
ഉപായങ്ങളിലൊന്ന്
,
ജ്ഞാനയോഗം
,
ഭക്തിയോഗം
;
ഉത്സാഹപൂർവകമായ
പ്രവൃത്തി
,
കഠിനപ്രയത്നം
;
ക്രിഷിയും
വാണിജ്യവും