ഖണ്ഡം
മലയാളം
തിരുത്തുകനാമം
തിരുത്തുകഖണ്ഡം
- പദോൽപ്പത്തി: (സംസ്കൃതം) ഖണ്ഡ
- അംശം, ശകലം, കഷണം, ഭാഗം;
- വയൽ;
- പൊട്ടൽ, വിടവ്;
- രത്നങ്ങളിലുള്ള പൊട്ടൽ;
- ഗ്രന്ഥത്തിന്റെ ഒരുവിഭാഗം (അധ്യായം, ഖണ്ഡിക ഇത്യാദി);
- ഭൂവിഭാഗം, ഭൂഖണ്ഡം, ദേശം;
- ഒമ്പത് എന്ന സംഖ്യ;
- സമൂഹം;
- (ഗണിത.) സമീകരണം ചെയ്യാനുള്ള ഒരുക്രിയ;
- സമവാക്യത്തിലെ ഒരു സംജ്ഞ;
- (സംഗീതം) ഖണ്ഡതാളം നോക്കുക;
- തടിയിൽ പണിഞ്ഞ ചതുരശ്രക്കട്ടി;
- ഒരു ആയുധം; കൽക്കണ്ടം; കരിമ്പ്; പരിപ്പ്; വിളയുപ്പ്