ഗംഭീര
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകഗംഭീര
- പദോൽപ്പത്തി: (സംസ്കൃതം)
- ആഴമുള്ള, താഴ്ചയുള്ള;
- മുഴങ്ങുന്ന, ഉച്ചത്തിൽ ശബ്ദിക്കുന്ന;
- മികച്ച;
- ഗഹനമായ;
- വളരെ ഗൗരവമുള്ള;
- കഠിനമായ;
- മഹത്ത്വമുള്ള;
- വിസ്തരിച്ചുള്ള;
- ശാന്തമായ;
- ഇടതൂർന്ന, തിങ്ങിയ.
നാമം
തിരുത്തുകഗംഭീര
- പദോൽപ്പത്തി: (സംസ്കൃതം)
- ഇക്കിളിന്റെ ഭേദങ്ങളിൽ ഒന്ന് (മുഴക്കമുള്ള ഒരിനം ഇക്കിൾ);
- ഒരു നദി