മലയാളം തിരുത്തുക

ശബ്ദോത്പത്തി തിരുത്തുക

(സംസ്കൃതം) ഗോ(പശു) രോചനം (തിളക്കമുള്ളത്)

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഗോരോചനം

  1. പശുവിന്റെയോ കാളയുടെയോ കുടലിൽ കാണപ്പെടുന്ന കല്ല് - സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നോ ഉണ്ടാകുന്നത്. ഔഷധമായി ഉപയോഗിക്കുന്നു.

മറ്റുരൂപങ്ങൾ തിരുത്തുക

ഗോരോചന

പര്യായങ്ങൾ തിരുത്തുക

തർജ്ജമകൾ തിരുത്തുക

ഇംഗ്ലീഷ്: bezoar

"https://ml.wiktionary.org/w/index.php?title=ഗോരോചനം&oldid=549367" എന്ന താളിൽനിന്ന് ശേഖരിച്ചത്