bezoar
ഇംഗ്ലീഷ് തിരുത്തുക
വിക്കിപീഡിയ en
ശബ്ദോത്പത്തി തിരുത്തുക
വിഷത്തെ തുരത്തുക എന്നർത്ഥമുള്ള പാദ്സഹർ پادزهر എന്ന പേർഷ്യൻ വാക്കിൽ നിന്ന് (വിഷചികിത്സയിലും മറ്റു ചികിത്സകളിലും ഉപയോഗിച്ചിരുന്നതുകൊണ്ട്)
ഉച്ചാരണം തിരുത്തുക
ബേസൊആർ
നാമം തിരുത്തുക
bezoar ({{{1}}})- മൃഗങ്ങളുടെ കുടലിൽ കാണപ്പെടുന്ന കല്ല് - സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നോ ഉണ്ടാകുന്നത്. (ഉദാ: ഗോരോചനം)