ഗോഷ്ഠി
മലയാളം
തിരുത്തുകനാമം
തിരുത്തുകഗോഷ്ഠി
- പദോൽപ്പത്തി: (സംസ്കൃതം)ഗോഷ്ഠീ
- സഭ;
- സമൂഹം, സംഘം, സമുദായം;
- സംഭാഷണം, സംവാദം;
- ബന്ധു;
- ഉപരൂപകങ്ങളിലൊന്ന്. ഗോഷ്ഠികൊട്ടുക = കൂടിയാട്ടത്തിൽ നടന്മാർ അണിഞ്ഞ് 'മംഗളാചരണം' കഴിയുമ്പോൾ നമ്പ്യാർകൊട്ടുകയും നങ്ങ്യാർ അരങ്ങത്തിരുന്ന് അക്കിത്ത ചൊല്ലുകയും ചെയ്യുന്ന ചടങ്ങ്
നാമം
തിരുത്തുകഗോഷ്ഠി