ഗർത്തം
മലയാളം
തിരുത്തുകനാമം
തിരുത്തുകഗർത്തം
- പദോൽപ്പത്തി: (സംസ്കൃതം) ഗർത
- കുഴി, കുഴിഞ്ഞഭൂമി, മട; . ഗുഹ;
- മരത്തിലുള്ള പൊത്ത്, പോട്;
- അരക്കെട്ടിന്റെ രണ്ടു പാർശ്വങ്ങളിലുമുള്ള കുഴി, കുകുന്ദരം, ഓമൽച്ചുഴി;
- ഒരുരോഗം;
- ഒരുരാജ്യത്തിന്റെ പേര്
നാമം
തിരുത്തുകഗർത്തം
- പദോൽപ്പത്തി: (സംസ്കൃതം) ഗർത