ഘടം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഘടം
- പദോൽപ്പത്തി: (സംസ്കൃതം)ഘട
- മൺകുടം, കുടം;
- (സംഗീതം) ഘടവാദ്യം;
- കുംഭരാശി;
- കുംഭമാസം;
- (ജ്യോതിഷം) ഘടനക്ഷത്രം;
- ആനയുടെ തലയിലുള്ള മുഴ;
- ആനകളുടെ കൂട്ടം;
- ഒരുദ്രാവകയളവ്;
- കുംഭകപ്രണായാമം;
- ശരീരം;
- തല;
- ഒരിനം മരം ഞമ;
- (ശിൽപ) ഘടപ്രസാദം; (ശിൽപ) സ്തംഭത്തിന്റെ ഒരുഭാഗം; (ശിൽപ) കതകിലുള്ള ഒരുകൊത്തുപണി (കുടത്തിന്റെ ആകൃതി)