ഘനസാരം

പദോൽപ്പത്തി: (സംസ്കൃതം)ഘന+സാര()
  1. കർപ്പൂരം
  2. ഘനസാരകം

ഘനസാരം

പദോൽപ്പത്തി: (സംസ്കൃതം)ഘന+സാര
  1. കർപ്പൂരം;
  2. ജലം;
  3. രസം;
  4. ഒരിനം വൃക്ഷം
"https://ml.wiktionary.org/w/index.php?title=ഘനസാരം&oldid=310155" എന്ന താളിൽനിന്ന് ശേഖരിച്ചത്