ചതുർദശാർഥബോധനങ്ങൾ
- പദോൽപ്പത്തി: (സംസ്കൃതം)ചതുർദശാർഥ+ബോധന
- (ബഹുവചനം)(വാക്കിന്റെ) അർഥബോധനത്തിനു സഹായിക്കുന്ന പതിന്നാലു ഘടകങ്ങൾ (സംയോഗം, വിപ്രയോഗം, സാഹചര്യം, വിരോധിത, അർഥം, പ്രകരണം, ലിംഗം, ശബ്ദാന്തരസമാഗമം, സാമർഥ്യം, ഔചിത്യം, ദേശം, കാലം, വ്യക്തി, സ്വരം എന്നിവ)