പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
സംയോഗം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
സംയോഗം
പദോൽപ്പത്തി: (
സംസ്കൃതം
)
സം
-
യോഗ
,
യുജ്
ചേർച്ച
,
കൂടിച്ചേരൽ
;
ഗാഡമായ
ചേർച്ച
,
ഏകീഭാവം
,
ഐക്യം
;
(
രസതന്ത്രം
)
രാസപ്രക്രിയയിലൂടെയുള്ള
പദാർഥസം
യോജനം
;
ഒത്തുചേരൽ
,
കൂട്ടം
,
സംഘം
ചേരൽ
;
രതിക്രീഡ
;
(
അലങ്കാരം
)
ഒരു
കാവ്യഗുണം
;
(
ജ്യോതിഷം
)
ഗ്രഹങ്ങളുടെ
യോഗം
;
വൈശേഷികദർശനപ്രകാരമുള്ള
ഗുണങ്ങളിൽ
ഒന്ന്