ചതുർമുഖൻ

പദോൽപ്പത്തി: (സംസ്കൃതം)ചതുർ+മുഖ
  1. നാലുമുഖങ്ങളുള്ളവൻ' ബ്രഹ്മാവ്;
  2. വിഷ്ണു;
  3. ശിവൻ
"https://ml.wiktionary.org/w/index.php?title=ചതുർമുഖൻ&oldid=310966" എന്ന താളിൽനിന്ന് ശേഖരിച്ചത്