ചിന
മലയാളം
തിരുത്തുകധാതുരൂപം
തിരുത്തുകനാമം
തിരുത്തുകചിന
ധാതുരൂപം
തിരുത്തുകനാമം
തിരുത്തുകചിന
- കന്നുകാലികളുടെ ഗർഭം;
- മരത്തിന്റെയോ സസ്യങ്ങളുടെയോ മുള, ചിനപ്പ്;
- കലമാനിന്റെ കൊമ്പിൽ മുളയ്ക്കുന്ന ശിഖരം, മുന;
- വിളവെത്തി പഴുത്തു തുടങ്ങിയ കായ്. ചിനപിടിക്കുക = ഗർഭം ഉണ്ടാകുക;
- വിത്തിട്ടാൽ മുളയ്ക്കത്തക്കവണ്ണം ഭൂമി പാകമാകുക
നാമം
തിരുത്തുകചിന