ചീണ്ടുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകചീണ്ടുക
- (കുട്ടികൾ) തമ്മിൽ ശണ്ഠകൂടുക, ഉപദ്രവിക്കുക;
- പിച്ചുക, മാന്തുക, വേദനിപ്പിക്കുക;
- മണ്ണുമാന്തുക (കോഴി നഖംകൊണ്ടെന്നപോലെ);
- ചീട്ടിന്റെ അടുക്കു മാറത്തക്കവണ്ണം കലക്കുക, ഇടകലർത്തുക;
- (വ്രണങ്ങളും മറ്റും) കുത്തിപ്പൊട്ടിക്കുക
ക്രിയ
തിരുത്തുകചീണ്ടുക