പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചീനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചീനം
ചൈന
;
ഒരിനം
മാൻ
;
ചീനപ്പട്ട്
;
ഒരിനം
നൂല്
;
ചിറ്റേനിനെല്ല്
;
പടിക്കാരം
;
ചീനക്കർപ്പൂരം
;
ഒരിനം
സുഷിര
വാദ്യം
;
ചീനമാഷം
;
ചീനപ്പട്ടുകൊണ്ടുണ്ടാക്കിയ
കൊടിക്കൂറ
;
പിണ്ഡതഗരം
;
കാരീയം
;
അശ്വക്രാന്ത
എന്ന
വിഭാഗത്തിൽപ്പെടുന്ന
64
തന്ത്രങ്ങളിൽ
ഒന്ന്
;
ചീനബന്ധം