ചുണങ്ങ്
മലയാളം
തിരുത്തുകനാമം
തിരുത്തുകചുണങ്ങ്
- തൊലിപ്പുറമേയുണ്ടാകുന്ന ഒരു രോഗം, വൃത്താകാരത്തിൽ വെളുത്ത നിറത്തിലോ മഞ്ഞനിറത്തിലോ തൊലിപ്പുറത്തുണ്ടാകുന്ന അടയാളം, പൊരികണ്ണി;
- മൃഗങ്ങളുടേയും മറ്റും പുറത്തുള്ള വട്ടപ്പുള്ളി;
- സസ്യങ്ങളിൽ കുമിള്രോഗംകൊണ്ടും മറ്റും ഉണ്ടാകുന്ന വട്ടപ്പുള്ളി;
- നായ്ക്കുരുണ;
- പുറംതോട്;
- (കായ്കളുടേയും മറ്റും) പുറന്തോടിനുള്ളിലുള്ള തൊലി;
- മീൻചെതുമ്പൽ;
- ഒരുതരം വസ്ത്രം (പ്ര.) ചുണങ്ങുകുത്തുക = സൗന്ദര്യവർധകമായ പുള്ളിയുണ്ടാക്കുക;
- ചൊറികുത്തുക