പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചുരണ്ടുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
ചുരണ്ടുക
മൂർച്ചയുള്ളതോ
പരുപരുത്തതോ
ആയ
ഉപകരണംകൊണ്ട്
ഏതെങ്കിലും
ഖരവസ്തുവിന്റെ
പുറത്ത്
ഉരസുക
;
നഖംകൊണ്ട്
മൃദുവായി
മാന്തുക
;
തേങ്ങയും
മറ്റും
ചിരകുക
.
ചുരണ്ടിക്കൂട്ടുക
=
മരച്ചീനിതുടങ്ങിയ
കൃഷികൾക്കിടയിലുള്ള
കളയും
മറ്റും
തൂമ്പകൊണ്ട്ചെത്തി
മൂട്ടിൽ
അടുപ്പിച്ചുകൂട്ടുക