ചെല്ലം
മലയാളം
തിരുത്തുകനാമം
തിരുത്തുകചെല്ലം
- ഭണ്ഡാരം;
- ചെല്ലപ്പെട്ടി;
- വാത്സല്യം;
- വത്സല്യഭാജനം. ഓമന;
- വാത്സല്യംതോന്നിക്കുന്നവിധം കുഞ്ഞുങ്ങളിലും മറ്റും കാണുന്ന കൊഞ്ചലും കുഴയലും;
- ഐശ്വര്യം. ചെല്ലക്കാരൻ = ചെല്ലവുംകൊണ്ട് കൂടെനടക്കുന്ന പരിചാരകൻ. ചെല്ലക്കുതിര = ആവശ്യത്തിനല്ലാതെ ആഡംബരത്തിനു മാത്രമായുള്ള കുതിര. ചെല്ലച്ചിരി = പുഞ്ചിരി. ചെല്ലനട = മന്ദഗമനം. ചെല്ലംകുഴയുക = കുട്ടികളെപ്പോലെ പെരുമാറുക. ചല്ലംവക = രാജഭണ്ഡാരം വക. ചെല്ലമ്പെരുത്താൽ ചിതലരിക്കും (പഴഞ്ചൊല്ല്)